ദോഹ: ഫുഡ് സര്‍വീസ് എക്വിപ്മെന്റ്സപ്ലൈഉള്പ്പെടെയുള്ളമേഖലയിലെമുന്നിരകമ്പനിയായപാരാമൗണ്ട്ഫുഡ്സര്വീസ്എക്വിപ്മെന്റ് സൊല്യൂഷന് ബിര്‍കത്ത് അല്‍ അവാമീറിലുള്ള പുതിയ നിര്‍മ്മാണ യൂണിറ്റ്, ന്റഗ്രേറ്റഡ് വെയര്‍ഹൗസ് ആന്റ് സെയില്‍സ് സെന്ററിന്റെ ഉദ്ഘാടനം 23ന് വൈകിട്ട് നാല് മണിക്ക് നക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍400ലേറെഅതിഥികള്പങ്കെടുക്കും. ......
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റിയിലെ അറബി വകുപ്പ് ഗവേഷകനും ഗ്രന്ഥകാരനുമായ അമാനുല്ല വടക്കാങ്ങര തയ്യാറാക്കി എഡ്യൂമാര്‍ട് പ്ളസ് പ്രസിദ്ധീകരിച്ച സിബിഎസ്ഇ സ്കൂളുകള്‍ക്കുള്ള അറബി പാഠപുസ്തകമായ
അറബിക് ഫോര്‍ സിബിഎസ്ഇ സ്കൂള്‍സ് പ്രകാശനം ചെയ്തു.
കാലിക്കറ്റ് യൂണിവേര്സിറ്റിയില് ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ യുഎഇയിലെ പ്രശസ്ത പ്രസാധാകരായ ദാറുല്‍ യാസ്മീന് പബ്ളിഷിംഗ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി സിഇഒ ഡോ. ......
ഡിസ്ട്രിക്ട് 116 ലെ ഏറ്റവും മികച്ച കോർപ്പറേറ്റ് ക്ലബ്ബായി അംഗീകരിക്കപ്പെട്ട ഗൾഫാർ ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്, 2025 ജനുവരി 18 ന് ബർവ കൊമേഴ്സ്യൽ അവന്യൂവിലെ ഗൾഫാർ ഓഫീസ് കോംപ്ലക്സിൽ വാർഷിക പ്രസംഗ മത്സരം നടത്തി, നാല് വിഭാഗങ്ങളിലായി നടത്തിയ പ്രസംഗ മത്സരങ്ങളിൽ മികച്ച കഴിവുകളും വാഗ്മിത്വവും പ്രകടമായിരുന്നു. ശനിയാഴ്ച നടന്ന പരിപാടിയിൽ, മത്സരം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി പങ്കാളികളെയും കാണികളെയും ആകർഷിച്ചു.
ഈ സുസംഘടിത പരിപാടിയിൽ ആകർഷകമായ ഇക്വിറ്റി പ്രസംഗങ്ങളുടെ ഒരു പരമ്പര ഉണ്ടായിരുന്നു, മത്സരാർത്ഥികൾ അസാധാരണമായ പൊതു പ്രസംഗ വൈദഗ്ധ്യവും ആകർഷകമായ കഥപറച്ചിലും പ്രകടിപ്പിച്ചു.
വിദ്യാഭ്യാസ വൈസ് പ്രസിഡന്റ് ടി.എം. ......
അരനൂറ്റാണ്ട് മുമ്പത്തെ കെ എം സി സി, ഓർമ്മച്ചെപ്പ് തുറന്ന് അബ്ദുല്ല മാർ.അൻപതാണ്ടിന്റെ പൗരാണികതയും ആധുനിക രാജ്യത്തിന്റെ വിക സന മുന്നേറ്റവും സമന്വയിപ്പിച് ഓർമ്മ ചെപ്പിൽ നിന്നും ചികഞ്ഞെടുത്ത പഴയ കാല ഓർമകളും സംഘടന പ്രവർത്തനങ്ങളും ഖത്തറിലെ ആദ്യ കാല സഹപ്രവർത്തകരുടെ മുന്നിൽ അയവിറക്കി വിവിവരിച്ചപ്പോൾ പ്രവാസ ജീവിതം നയിക്കാൻ ഖത്തറിൽ കുടിയേറിയ ആ പഴയ എഴുപതുകളി ലേക്ക് പലരും തിരികെ പോയി
ആധുനിക സൗകര്യങ്ങളോ സംവിധാനങ്ങളോ ഒന്നുമില്ല മുന്നിൽ പരാപരം പോലെ പരന്ന് കിടക്കുന്ന മരുഭൂമി അവിടെ അങ്ങിങ്ങായി കുറച്ച് കടകൾ കുടുംബത്തിന്റെ പ്രയാസങ്ങൾ മാറ്റാനായി ഉറഞ്ഞു തുള്ളുന്ന കടലിൽ തിരമാലകളെ വകഞ്ഞ് മാറ്റി ലോഞ്ചിൽ കയറി പറ്റി യവരും മുംബൈ വഴി പല മാർഗങ്ങളിലായി ദോഹയിൽ എത്തിയവരും ആയ കുറച്ച് മലയാളികൾ. അവർക്കിടയിൽ ഹരിത രാഷ്ട്രീയം ഉൾകൊള്ളുന്ന സംഘബോധത്തിൻ്റെ കൂട്ടായ്മയുടെ പ്രാധാന്യം പാത്തും പതുങ്ങിയും എ. ......
പെരുമ്പടപ്പ് VMC (വടക്കൂട്ട് മഹല്ല് കമ്മിറ്റി) ഖത്തർ പ്രവർത്തക സംഗമം ദോഹയിൽ സംഘടിപ്പിച്ചു. റകീബ് ചന്ദനത്തിന്റെ ഉൽഘടനത്തോടെ ആരംഭിച്ച പരിപാടിയിൽ ഖത്തർ പ്രസിഡണ്ട് റിജാസ് അധ്യക്ഷത വഹിച്ചു. ......
ദോഹ: റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് വലിയ സന്തോഷത്തോടെ റവാബി മിനി മാരത്തോൺ-ന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിക്കുന്നു. ഖത്തർ സ്പോർട്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 11, 2025-ന് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (QSFA) സഹകരിച്ച് ഇതു വലിയ തോതിൽ സംഘടിപ്പിക്കപ്പെടുന്നു.
"ആരോഗ്യമുള്ള ഭക്ഷണം കഴിക്കുക, സജീവരാകുക" എന്ന പ്രചോദനകരമായ മുദ്രാവാക്യവുമായി റവാബി മിനി മാരത്തോൺ ആരോഗ്യകരവും സജീവവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്യപ്പെട്ടതാണ്. ......
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററും നസീം ഹെൽത്ത് കെയറും സംയുക്തമായി ഫെബ്രുവരി 7-ന് C റിംഗ് റോഡിലെ നസീം മെഡിക്കൽ സെന്ററിൽ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ സ്വാഗതസംഘം ലക്ത ഹാളിൽ ചേർന്ന QIIC കൺവെൻഷനിൽ വെച്ച് രൂപം കൊണ്ടു.
ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് (ISC) EP അബ്ദുറഹ്മാൻ ചെയർമാനും, നസീം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ Dr. മിയാൻദാദ് മുഖ്യ രക്ഷാധികാരിയും, QIIC പ്രസിഡന്റ് സുബൈർ വക്ര ക്യാമ്പ് ഡയറക്ടറും, ജനറൽ സെക്രട്ടറി PK ഷെമീർ ജനറൽ കൺവീനറായുമാണ് സ്വാഗതസംഘം നിലവിൽ വന്നത്.
ചീഫ് കോഡിനേറ്ററായി അക്ബർ കാസിമും, വൈസ് ചെയർമാൻമാരായി നസീം ഹെൽത്ത് കെയർ CEO Dr. ......
തെജാരിബ്, ദി ഗേൾ ഹു ക്ലൈംബ്ഡ് മൗണ്ടൈൻസ് (മൂന്നാം പതിപ്പ്) കൃതികളുടെ ഖത്തർ പ്രകാശനം ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അരോമ ദർബാർ ഹാളിൽ നടന്നു. പ്രമുഖ എഴുത്തുകാരനും ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായ ഹുസൈൻ കടന്നമണ്ണയുടെ 'തെജാരിബ്' സിറ്റി എക്സ്ചേഞ്ച് സി ഇ ഒ യും ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡണ്ടുമായ ഷറഫ് പി ഹമീദ് തൃശൂർ റോയൽ എൻജിനിയറിങ്ങ് കോളേജ് ചെയർമാനും നോബിൾ ഇന്ത്യൻ സ്കൂൾ ഖത്തർ പ്രസിഡൻറുമായ ഹുസൈൻ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. ......
ദോഹ: കെഎംസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2K24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്പോർട്സ് വിങ്ങും ചേർന്ന് ജില്ലയിലെ മണ്ഡലങ്ങൾ തമ്മിൽ നടത്തിയ ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ നാദാപുരം മണ്ഡലം കെഎംസിസി ഓവർ ഓൾ കിരീടം നേടി. 2024 ഡിസംബർ 27 ന് കായിക മത്സരങ്ങളോട് കൂടി ആരംഭിച്ചു ജനുവരി 17 കലാ മത്സരങ്ങളോട് കൂടി അവസാനിച്ചു. ......
Doha: രാജ്യത്തെ മുൻനിര റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർകെറ്റ് എസ്ദാൻ സ്റ്റോറിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെൺകൾ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. ......